CINEMA

എന്നുതീരും ഈ മരണപാച്ചിൽ?…ഹൈക്കോടതി ഇടപെട്ടിട്ടും നഗരത്തിൽ സ്വകാര്യ ബസുകളുടെ മരണപ്പാച്ചിലിന് ഒരു കുറവുമില്ല നഗരത്തിൽ. എറണാകുളം മേനകയിൽ റോഡ് മുറിച്ച് കടക്കുകയായിരുന്ന സ്ത്രീയെ അശ്രദ്ധമായി പാഞ്ഞുവന്ന ബസ് ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടെ ഇടിച്ച് വീഴ്ത്തി. അപകടം നടന്നയുടൻ ബസ് ജീവനക്കാർ ഓടി രക്ഷപ്പെട്ടു. പത്തുമിനിട്ടോളം ചോരവാർന്ന് കിടന്ന ഇവരെ അപകടം കണ്ട് ഓടിക്കൂടിയവർ ആശുപത്രിയിലേക്ക് മാറ്റി.

Source link

Related Articles

Back to top button